Course Type: Online
സ്റ്റോക്ക് മാർക്കറ്റിൽ ഒരു തുടക്കക്കാരനായാലും അനുഭവസമ്പത്തുള്ള ആളായാലും Fundamental & Technical Analysis ഉറപ്പായും അറിഞ്ഞിരിക്കണം.
Materials
Videos
സ്റ്റോക്ക് മാർക്കറ്റിന്റെ അടിസ്ഥാന വിവരങ്ങൾ അറിയാം, എന്നാൽ ഇൻവെസ്റ്റ്മെന്റ് അല്ലെങ്കിൽ ട്രേഡിങ്ങ് ചെയ്ത് തുടങ്ങാനുള്ള ധൈര്യമില്ലാത്ത ആളാണോ നിങ്ങൾ? നിങ്ങളുടെ ധൈര്യക്കുറവിൽ തെറ്റൊന്നും പറയാനില്ല. അടിസ്ഥാന വിവരങ്ങൾ പഠിച്ച് മനസ്സിലാക്കിയവർ അടുത്ത പടിയായി ചെയ്യേണ്ടത് Fundamental & Technical Analysis കൃത്യമായി മനസിലാക്കുക എന്നതാണ്.
Long Term Investment ആഗ്രഹിക്കുന്നവർക്ക് വേണ്ട Fundamental Analysis, അതുപോലെ Short Term Investment ഉദ്ദേശിക്കുന്നവർക്ക് വേണ്ട Technical Analysis എന്നിവ ലളിതമായ രീതിയിൽ അവതരിപ്പിക്കുന്ന Intermediate Level കോഴ്സ് ആണിത്.
No reviews available yet...