Course Type: Online
ഫോറെക്സ് മാർക്കറ്റിൽ ട്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ള ലളിതമായ ബേസിക് ലെവൽ കോഴ്സ്.
Interactive Quiz
Videos
ജോലിയുടെ കൂടെ ട്രേഡ് ചെയ്യാൻ പറ്റാത്തവർക്കും, എങ്ങനെ തുടങ്ങണം എവിടെ തുടങ്ങണം എന്നറിയാതെ സംശയിച്ചു നിൽക്കുന്നവർക്കും ഏറ്റവും അനുയോജ്യമാണ് ഫോറെക്സ് ട്രേഡിങ്ങ്. 24 മണിക്കൂറും മാർക്കറ്റ് സജീവമായത് കൊണ്ടും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കൂടുതലായത് കൊണ്ടും അനന്ത സാധ്യതകളാണ് ഫോറെക്സ് മാർക്കറ്റിൽ ഓരോ ട്രേഡറെയും കാത്തിരിക്കുന്നത്.
ഈ മാർക്കറ്റിന്റെ സാധ്യതകളെ ഫലപ്രദമായി ഉപയോഗിക്കുവാൻ കൃത്യമായ പരിശീലനം ആവശ്യമാണ്. Forex Trading: A Beginner’s Guide എന്ന ഈ കോഴ്‌സിലൂടെ തുടക്കക്കാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ലളിതമായി തന്നെ പഠിച്ചെടുക്കാം. അടിസ്ഥാന വിവരങ്ങൾ മുതൽ ഒരു ബ്രോക്കറുമായി ചേർന്ന് എങ്ങനെ അക്കൗണ്ട് തുടങ്ങാം, MT5 പ്ലാറ്റ്ഫോമിൽ എങ്ങനെ ട്രേഡ് എടുക്കാം തുടങ്ങിയ പ്രാക്ടിക്കൽ കാര്യങ്ങളിലും നിങ്ങൾക്ക് കൃത്യമായ അറിവ് ലഭിക്കും.
No reviews available yet...