Course thumbnail

Certified Assets & Trusts Planner (CATP) Programme

Course Type: Online

ഇന്ത്യയിൽ അധികം പ്രചാരത്തിലില്ലാത്ത, എന്നാൽ വളരെ അധികം സാദ്ധ്യതകൾ ഉള്ള ജോലിയാണ് Assets & Trusts Planner എന്ന് പറയുന്നത്. ഈ കോഴ്സിലൂടെ വക്കീലന്മാർ, അക്കൗണ്ടിംഗ്‌ മേഖലയിൽ ജോലി ചെയ്യുന്നവർ എന്നിവർക്ക് Assets & Trusts Planner എന്ന ജോലി കൂടി തെരഞ്ഞെടുക്കാൻ വേണ്ട വിദ്യാഭ്യാസവും ആത്മവിശ്വാസവും ലഭിക്കും.

Course Includes

 Materials 

 Videos 

About Course

ഒരാളുടെ മരണശേഷം അവരുടെ സ്വത്തുക്കൾക്ക് എന്തുസംഭവിക്കും?

സമ്പത്ത് വർധിപ്പിക്കുന്നത് പോലെ തന്നെ അനിവാര്യമാണ് അതിനെ നിലനിർത്തുക എന്നത്. ഒരാളുടെ മരണശേഷം നിയമപരമായ പ്രശ്നങ്ങളൊന്നുമില്ലാതെ  എങ്ങനെ അവരുടെ അനന്തരാവകാശികൾക്ക് സ്വത്തുവകകൾ കൈമാറ്റം ചെയ്യാം, അതിനു വേണ്ട മുൻകരുതലുകൾ എന്തെല്ലാം, ഉപയോഗിക്കേണ്ട ടൂളുകൾ എന്തെല്ലാം എന്നീ കാര്യങ്ങളാണ് Certified Assets & Trusts Planner (CATP) Programme എന്ന ഈ കോഴ്‌സിലൂടെ  വിശദമായി വിശകലനം ചെയ്യുന്നത്.

Instructor Course instructor image Shihab Mecheri

Enrollments 0 students enrolled

Price ₹ 24999 ₹ 29999


Rating

0.0

  0 ratings
5 star  
  ( 0 )
4 star  
  ( 0 )
3 star  
  ( 0 )
2 star  
  ( 0 )
1 star  
  ( 0 )

Join the course

Reviews

No reviews available yet...