Course Type: Online
Language- Malayalam | Course Duration- 53 mins
ഒന്നര ദശാബ്ദക്കാലമായി ലക്ഷക്കണക്കിന് ആളുകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള പരിശീലനം നൽകിയ ജിഷാദ് ബക്കറാണ് 'Money Mind' എന്ന വിപ്ലവകരമായ ആശയം വികസിപ്പിച്ച് കോഴ്സ് രൂപത്തിൽ അവതരിപ്പിക്കുന്നത്. ഗൗരവത്തോടെ ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സ്വന്തം ജീവിതത്തിൽ പുതിയ ലക്ഷ്യബോധവും അത് നേടാനുള്ള മാനസിക ഊർജ്ജവും സ്വായത്തമാക്കാൻ സാധിക്കും.
Interactive Quiz
Videos
Money Mind എന്ന ഈ കോഴ്സിന്റെ പേര് കേൾക്കുമ്പോൾ തന്നെ ചിലർക്കെങ്കിലും മുഖം ചുളിയാൻ സാധ്യതയുണ്ട്. തെറ്റായ Programming നമ്മുടെയുള്ളിൽ പ്രവർത്തിക്കുന്നതിന്റെ തെളിവാണത്.
എല്ലാ ദിവസവും രാവിലെ തുടങ്ങി വൈകിട്ട് വരെ നമ്മൾ ഓരോരുത്തരും അധ്വാനിക്കുന്നത് പണത്തിന് വേണ്ടിയാണ്. ചിലർക്ക് സാമ്പത്തികമായി ജീവിതത്തിൽ ഉയർച്ച നേടിയെടുക്കാൻ സാധിക്കുമ്പോൾ ബഹുഭൂരിപക്ഷത്തിനും അതിന് കഴിയാതെ പോകുന്നു. അവരുടെ അധ്വാനത്തിന് തുല്യമായ പ്രതിഫലം കിട്ടാതെ പോകുന്നു.
എന്തായിരിക്കും കാരണം?
പണത്തെക്കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാട് കുട്ടിക്കാലം മുതൽ നമ്മുടെയുള്ളിൽ രൂപപ്പെട്ടതിന്റെ ഫലമായിട്ടാണ് സാമ്പത്തിക അഭിവൃദ്ധി എന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നത്. Money Mind എന്ന ഈ കോഴ്‌സിലൂടെ പണത്തോടുള്ള നിങ്ങളുടെയുള്ളിലെ Programming പ്രശ്നങ്ങൾ സ്വയം മനസ്സിലാക്കി Reprogramming നടത്താനും ഒരു Rich Mindset നിർമ്മിച്ചെടുക്കാനും സാധിക്കും.
Thanks Jishad sir
പണത്തെ കുറിച്ചുള്ള പല തെറ്റിദ്ധാരണകളുമുണ്ട്. കാശില്ലാത്തവൻ അങ്ങനെ തന്നെ തുടരുന്നു.
വീട്ടമ്മമാർക്കുള്ള ഒരു കോഴ്സ് കൂടി ചെയ്യൂ സാർ
Money education is inevitable for the current society
Need more courses malayalam
കുറച്ച് കൂടി വലിയ കോഴ്സ് ഇതേ വിഷയത്തിൽ വേണം