Course Type: Online
ഇപ്പോഴും പല ആളുകളും പേടിയോടെ കാണുന്ന ഒരു ട്രേഡിങ്ങ് ഇൻസ്ട്രുമെന്റ് ആണ് Options. ഏതൊരു തുടക്കക്കാരനും മനസിലാകുന്ന തരത്തിൽ വളരെ ലളിതമായി Options ൽ ഉപയോഗിക്കുന്ന Terminologies ഉദാഹരണങ്ങൾ സഹിതം വിവരിക്കുന്ന കോഴ്സ് ആണ് Options Decode.
Interactive Quiz
Videos
Option എന്നത് ഒരു കരാറാണ്. അതിലൂടെ നിങ്ങൾക്ക് ഒരു സ്റ്റോക്ക് ഒരു നിശ്ചിത വിലയ്ക്ക്, ഒരു നിശ്ചിത സമയത്തിനുള്ളിൽ വാങ്ങാനും വിൽക്കാനും അവകാശം ലഭിക്കും.എന്നാൽ ഈ അവകാശം ഉപയോഗിക്കണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്.
ഒരു സ്റ്റോക്ക് ന്റെ വില ഭാവിയിൽ നന്നായി കയറാനോ ഇറങ്ങാനോ സാധ്യതയുണ്ടെന്ന് മനസ്സിലായാൽ, നല്ല രീതിയിൽ വരുമാനമുണ്ടാക്കുവാനും പോർട്ട്ഫോളിയോ സംരക്ഷിക്കുന്നതിനും Options എന്ന ഇൻസ്ട്രുമെന്റിനു സാധിക്കുന്നു.
വലിയ ഇൻവെസ്റ്റ്മെന്റ് ൽ മാത്രമേ Options ചെയ്യാൻ കഴിയൂ എന്നൊരു തെറ്റിദ്ധാരണ കൂടി ഇന്ന് നിലവിലുണ്ട്.എന്നാൽ ചെറിയ Investment ൽ തന്നെ എങ്ങനെ ഭംഗിയായി Options Trading ചെയ്ത് ഒരു Profitable ട്രേഡർ ആകാം എന്ന് Options Decode എന്ന ഈ കോഴ്സിലൂടെ മനസിലാക്കാൻ സാധിക്കുന്നു.
No reviews available yet...